KMCC Chartered Flight From Dubai
Posted: Fri May 29, 2020 12:48 pm
ദുബൈ: ഇന്ത്യയിലിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി വിവരം. ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ അല്‍ബറാഹയിലെ കെ.എം.സി.സി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 04 272 7773.