KMCC Chartered Flight From Dubai

Chartered flight options by various private agencies.
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

KMCC Chartered Flight From Dubai

Post by siju »

ദുബൈ: ഇന്ത്യയിലിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി വിവരം. ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ അല്‍ബറാഹയിലെ കെ.എം.സി.സി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 04 272 7773.
siju
Posts: 430
Joined: Sat May 16, 2020 6:10 am

Re: KMCC Chartered Flight From Dubai

Post by siju »

ദുബൈ കെഎംസിസി നേത്രത്വത്തിൽ സംഘടിപ്പിക്കുന്ന ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

♦️ഓഫീസിൽ നേരിട്ടോ മണ്ഡലം ജില്ലാ കമ്മിറ്റികൾ മുഖേനയോ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

♦️രജിസ്റ്റർ ചെയ്യുന്നവർ നിർബന്ധമായും എംബസി രെജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.

〰️〰️〰️〰️〰️〰️〰️
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് :
https://forms.gle/e3CcKFqoUkRP7Vx56
siju
Posts: 430
Joined: Sat May 16, 2020 6:10 am

Re: KMCC Chartered Flight From Dubai

Post by siju »

d846fdb0-ba50-46d4-812c-5d53b8544e9c.jpg
Post Reply