ICF ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് From Dubai to India
Posted: Fri May 22, 2020 5:13 pm
ICF ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്
കോവിഡ് സാഹചര്യത്തില്‍ ഗള്‍ഫില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫില്‍ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) നടത്തിയ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും വിദേശ കാര്യമന്ത്രാലയം, സിവില്‍ ഏവിയേഷന്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവയില്‍ നിന്ന് തുടര്‍ നടപടി സംബന്ധമായി വ്യക്തതയും മാര്‍ഗനിര്‍ദേശവും വരുന്നതനുസരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി ഫളൈറ്റുകള്‍ ആരംഭിക്കാന്‍ സാധിക്കും.
പ്രഥമഘട്ടത്തില്‍ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കിയ രാജ്യങ്ങളില്‍ യു എ ഇ ഉള്‍പ്പെട്ടിട്ടില്ല എങ്കിലും അനുമതി ലഭിക്കുന്ന മുറക്ക് യാത്രക്ക് തയ്യാറായ ആളുകളുടെ വിവരം ശേഖരിക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ ഐ സി എഫ് ഹെല്‍പ് ഡെസ്‌കിന്റെ ഈ വിവര ശേഖരണത്തില്‍ താങ്കള്‍ക്ക് ഡാറ്റ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
അനുമതികള്‍ പൂര്‍ത്തിയായി ഫ്ളൈറ്റ് ലഭ്യമാകുന്നതിനനുസരിച്ച് ഈ ലിസ്റ്റിലുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാണ്.
പുറപ്പെടുന്ന തീയതിയോ, നിരക്കോ, ഏത് വിമാനത്താവളത്തിലേക്കാണെന്നോ ഇപ്പോള്‍ വ്യക്തതമാക്കാന്‍ സാധ്യമല്ല.
https://docs.google.com/forms/d/e/1FAIp ... sp=sf_link
ICF UAE Help Desk
22/05/2020