പ്രധാനമന്ത്രിയെ നിങ്ങളുടെ പരാതികൾ അറിയിക്കൂ
Posted: Mon Jun 22, 2020 7:00 am
പ്രധാനമന്ത്രിയെ നിങ്ങളുടെ പരാതികൾ അറിയിക്കൂ
https://pmopg.gov.in/pmocitizen/Grievancepmo.aspx
പ്രധാനമന്ത്രിയെ എങ്ങനെ നമ്മുടെ പരാതികളും വിഷമങ്ങളും അറിയിക്കാം?
പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലെ https://pmopg.gov.in/pmocitizen/Grievancepmo.aspx എന്ന പേജ് ക്ലിക്ക് ചെയ്ത് എന്ത് പരാതിയും പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിലേയ്‌ക്കോ അയക്കാവുന്നതാണ്.
പ്രധാനമന്ത്രിക്ക് എഴുതൂ എന്ന ഡ്രോപ് ഡൗണ്‍ മെനു വിലാണ് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തേണ്ടത്.
പ്രധാനമന്ത്രിയുടെ വെബ് സൈറ്റിന്റെ (https://www.pmindia.gov.in) ഹോം പേജിലും ഈ ലിങ്ക് ലഭ്യമാണ്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ CPGRAMS എന്ന പേജിലേയ്ക്ക് എത്തും. അവിടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. പരാതി കൃത്യമായി രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ പരാതിക്കാരന് ഒരു നമ്പര്‍ ലഭിക്കും. പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ അപ് ലോഡ് ചെയ്യുന്നതിനും ഈ സൈറ്റില്‍ സൗകര്യമുണ്ട്.
ഇതു കൂടാതെ ഏതൊരു ഇന്ത്യന്‍ പൗരനും താഴെ പറയുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിലേയ്‌ക്കോ പരാതി സമര്‍പ്പിക്കാവുന്നതാണ്.
1. തപാല്‍ വഴി – വിലാസം: Office of The Prime Minister, South Block, New Delhi P.O 110011
2. നേരിട്ട് – സ്ഥലം: P.M.O, ഡാക്ക് കൗണ്ടര്‍, സൗത്ത് ബ്ലോക്ക്, ന്യൂ ഡല്‍ഹി
3. ഫാക്‌സ് വഴി – വിലാസം: ഫാക്‌സ് നമ്പര്‍- 011-23016857
ഇത് വഴി സമയബന്ധിതമായി എല്ലാ പരാതികൾക്കും പരിഹാരം കാണാവുന്നതാണ്.