മസ്കറ്റ് to തിരുവനന്തപുരം* *സലാല to കൊച്ചി*

Chartered flight options by various private agencies.
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

മസ്കറ്റ് to തിരുവനന്തപുരം* *സലാല to കൊച്ചി*

Post by siju »

മസ്കറ്റ് to തിരുവനന്തപുരം*
*സലാല to കൊച്ചി*
ചാർട്ടഡ് വിമാനം താത്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
എംബസ്സി & നോർക്ക രജിസ്റ്റർ ചെയ്തവർ ആയിരിക്കണം.
(ഫാമിലികൾ പ്രത്യേകം ശ്രദ്ധിക്കുക.കൂടെ വരുന്ന ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യുക )
യാത്രാ തിയ്യതിയും ടിക്കറ്റ് ചാർജ്ജും രജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം അറിയിക്കുന്നതാണ്.
*മസ്കത്ത് To തിരുവന്തപുരം*
ലിങ്ക് 👇
https://forms.gle/N3e6Z4aFWLZLs2ZQ6
*സലാല To കൊച്ചി*
ലിങ്ക് 👇
https://forms.gle/wNdCjaHQeKoJLdnc8
കൂടുതൽ വിവരങ്ങള്‍ക്ക്
മസ്കറ്റ് :98207025
:91643935
സലാല :99759895
:79067600
Post Reply