കർഫ്യൂ ഫൈൻ ഒഴിവാക്കി കിട്ടാൻ

Saudi Arabia Government Services
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

കർഫ്യൂ ഫൈൻ ഒഴിവാക്കി കിട്ടാൻ

Post by siju »

സൗദിയിൽ കർഫ്യൂ സമയത്ത് പുറത്തിറങ്ങി നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തിനോ 10000 റിയാൽ ഫൈൻ വന്നിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി കിട്ടാൻ എന്ത് ചെയ്യണം
🔹🔹🔹🔹🔹🔹🔹🔹
സൗദി അറേബ്യയിൽ കർഫ്യൂ സമയത്ത് അത്യാവശ്യം ആയി എന്തെങ്കിലും ആവശ്യത്തിനു നിങ്ങൾ പുറത്തിറങ്ങി 10000 റിയാൽ വന്നിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി കിട്ടാൻ വേണ്ടി അപ്പീലിനു പോവാനുള്ള അവസരം സൗദി ആഭ്യന്തര മന്ത്രാലയത്തിന്റ അബ്ഷിറിൽ തന്നെ ഉണ്ട്
.http://Absher.sa
എന്ന link വഴി അബ്ഷിറിൽ കയറിയാൽ അതിനുള്ള ഓപ്ഷൻ ഉണ്ട്. കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഒരു സുഹൃത് facebook ൽ ചെയ്ത വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കിൽ serch ചെയ്യുക
https://bit.ly/കർഫ്യു_ഫൈൻ_അപ്പീൽ_ചെയ്യാൻ
Post Reply