Page 1 of 1

കുവൈത്ത് കെ ഐ ജി ചാർട്ടേർഡ് ഫ്ലൈറ്റിൽ ജൂൺ 17 ന് കോഴിക്കോട്

Posted: Sat Jun 13, 2020 6:04 pm
by siju
കുവൈത്ത് സഹോദരൻ മാരെ,
കെ ഐ ജി ചാർട്ടേർഡ് ഫ്ലൈറ്റിൽ ജൂൺ 17 ന് കോഴിക്കോട് പോകാൻ 10 സീറ്റ് ഒഴിവ് ഉണ്ട്. ഇന്ന് (12/06/2020 ) ക്യാഷ് അടച്ചു കൺഫേം ചെയ്യുന്നവർക്ക് യാത്ര ചെയ്യാൻ അവസരം ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.
Abbasiya 67785350, Farwaniya 97891779, Fahaheel 65975080, Abu Haleea 65949240, Salmiya 51656755, Kuwait City 99362430, Riggai 97322896