Page 1 of 1

മത്സ്യ കൃഷി

Posted: Thu Jun 11, 2020 8:29 am
by siju
📢അറിയിപ്പ്
🐟🐟മത്സ്യ കൃഷി



Date: 09:06:2020
•••••<><><><><><><>•••••
കേരള ഫിഷറിസ് വകുപ്പ് മത്സ്യ കൃഷിക്ക് മത്സ്യ കുഞ്ഞുങ്ങളെ ആവശ്യമുള്ള പുതിയതും പഴയതുംമായ മത്സ്യ കൃഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു പുരിപ്പിച്ച അപേക്ഷകൾ അതാത് വാർഡ്/ കൗൺസലർമാരുടെ കൈവശം കൊടുക്കേണ്ടതാണ്

അപേക്ഷ മാതൃക
from
വിലാസം
ഫോൺ നമ്പർ

To
അസിസ്റ്റന്റ് ഡയറക്ടർ
ഫിഷറീസ്
ജില്ല .

സാർ
ഞാൻ .......... ഗ്രാമ പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ............ വാർഡിലെ ......... എന്ന സ്ഥലത്ത് സ്ഥിര താമസക്കാരൻ ആണ് എനിക്ക് ......... സെന്റ് കുളമുണ്ട്, പുതിയ/ പഴയ കുളമാണ്. അതിലേക്ക് ആവിശ്യമായ മത്സ്യ കുഞ്ഞുങ്ങളെ അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
എന്ന്

NB :- ആധാർ കാർഡിന്റെയും പാസ്സ് ബുക്കിന്റെയും കോപ്പി വെക്കണം
7 ദിവസത്തിനകം അപേക്ഷ നൽകണം
•••••<><><><><><><>•••••കുടുതൽ വിവരങ്ങൾക്ക്*

#ജനകീയ #മത്സ്യകൃഷി #പദ്ധതിയിലേക്ക് #അപേക്ഷ_ക്ഷണിച്ചു

#ഫിഷറീസ്_വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് കൃഷി, നൈല്‍ തിലാപ്പിയ കൃഷി, ആസാംവാള കൃഷി, വീട്ടുവളപ്പിലെ കരിമീന്‍ വിത്തുല്‍പ്പാദന യൂണിറ്റ്, ബയോഫ്‌ളോക്ക്, ആര്‍.എ.എസ് എന്നിവയാണ് പദ്ധതിഘടകങ്ങള്‍. അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 15ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍ 9961450288, 9995060374.