ഓൾ കേരള പ്രവാസി അസോസിയേഷൻ UAE To India

Chartered flight options by various private agencies.
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

ഓൾ കേരള പ്രവാസി അസോസിയേഷൻ UAE To India

Post by siju »

നാടണയാൻ കൊതിക്കുന്ന UAE പ്രവാസികൾക്കായി സ്വന്തം ചിലവിൽ നാട്ടിലേക്ക് പോകുവാൻ ഓൾ കേരള പ്രവാസി അസോസിയേഷൻ URBAN Travel & Tourism LLC യുമായി ചേർന്ന് നടത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കൂടെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്കായി 10 ടിക്കറ്റ് സൗജന്യം.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/wjhQvCPdCMq4x4E1A
നിബന്ധനകൾ:
✅ ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർ മാത്രം അപേക്ഷിക്കുക.
✅ യാത്ര കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ നിബന്ധനകൾക്ക് വിധേയമായി മാത്രം.
✅ അഡ്‌മിൻ പാനൽ തിരഞ്ഞെടുക്കുന്ന വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന 10 പേർക്ക് മാത്രം സൗജന്യ ടിക്കറ്റ് കൊടുക്കുന്നതാണ്.
NB: നിങ്ങൾ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://cgidubai.gov.in/covid_register
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മ ഓൾ കേരള പ്രവാസി അസോസിയേഷനിൽ ജോയിൻ ചെയ്യാം: www.facebook.com/groups/626528001427625
Post Reply