ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
Posted: Sun Jun 07, 2020 3:53 pm
KINGDOM OF SAUDI ARABIA
lCWF- സൗജന്യ വിമാന ടിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം?
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
ജിദ്ദ കോണ്സുലേറ്റിന്റെ പരിധിയിലുള്ളവർ ചുവടെ കൊടുത്തിട്ടുള്ള ഇമെയിൽ ഐ.ഡി യിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്.
conscw.jeddah@mea.gov.in
cg.jeddah@mea.gov.in
ജിദ്ദ കോണ്സുലേറ്റിന്റെ പരിധിയിലുള്ളവർക്ക്
അപേക്ഷ
https://drive.google.com/file/d/1VRvT_a ... h97Q-/view അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ ഡോക്യൂമെന്റുകൾ
1.സ്വയം സാക്ക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ കോപ്പി
2.പാസ്പോർട്ട് കോപ്പി.
3.ഇഖാമയുടെ കോപ്പി അല്ലെങ്കിൽ വിസിറ്റ് വിസ കോപ്പി
4.ഫൈനൽ എക്സിറ്റ് വിസ അല്ലെങ്കിൽ റീ-എൻട്രി വിസയുടെ കോപ്പി. (അബ്ഷിർ ഉള്ളവർക്ക് അതിൽ നിന്ന് ഇത് സ്ക്രീൻഷോട്ട് എടുക്കാവുന്നതാണ്)5.വിധിപ്പകർപ്പിന്റെ കോപ്പി
ഇത് First Secretary (Community Welfare Division) എന്ന അഡ്രസ്സിലേക്കാണ് അയക്കേണ്ടത്. ഇമെയിൽ അയക്കുമ്പോൾ അതിന്റെ കോപ്പി (CC) അതാത് അംബാസ്സഡർക്കും/കോൺസൽ ജനറൽക്കും ഒപ്പം എംബസ്സിയുടെ/കോൺസുലേറ്റിന്റെ പൊതുവായ വിലാസത്തിലേക്കും കൂടി വെക്കാവുന്നതാണ്.
ഫൈനൽ എക്സിറ്റ് വിസ അല്ലെങ്കിൽ റീ-എൻട്രി വിസയുടെ കോപ്പി. (അബ്ഷിർ ഉള്ളവർക്ക് അതിൽ നിന്ന് ഇത് സ്ക്രീൻഷോട്ട് എടുക്കാവുന്നതാണ്)
അപേക്ഷിക്കേണ്ട രീതി
ഇമെയിൽ ആയി അയക്കുമ്പോൾ പൂരിപ്പിച്ച അപേക്ഷയടക്കമുള്ള മുകളിൽ പറഞ്ഞ 5 ഡോകുമെന്റുകളും ഈമെയിലിൽ അറ്റാച്ച് ചെയ്ത് അയക്കണം.
അപേക്ഷക്കടിയിൽ പേരും മൊബൈൽ നമ്പറും ചേർത്ത് ഒപ്പിടേണ്ടതാണ്.
ഫോം പ്രിൻ്റെടുക്കുകയോ അല്ലെങ്കിൽ കൈകൊണ്ടെഴുതുകയോ ചെയ്യാവുന്നതാണ്
അതോടൊപ്പം ഇതെല്ലാം കൂടി ഒരു കവറിലിട്ട് താഴെ കൊടുത്തിരിക്കുന്ന എംബസ്സിയുടെയോ കോൺസുലേറ്റിന്റെയോ തപാൽ അഡ്ഡ്രസ്സിൽ രജിസ്റെർഡ്‌പോസ്റ്റ് ആയി അയച്ചാൽ നന്നായിരിക്കും. (അങ്ങനെ ചെയ്യുമ്പോൾ അതിന്റെ രസീത് സൂക്ഷിച്ചു വെക്കുക).
ഈ മെയിൽ സൗകര്യം ഇല്ലാത്തവർക്ക് തപാൽ വഴി മാത്രമായും അയക്കാവുന്നതാണ്.
Address & Location
2. Jeddah Consulate
Consulate General of India
296, Al Andalus,
Building of Mr. Mansoor Abdul Rahman Al Hueesh،
Jeddah 23322, Saudi Arabia
അപേക്ഷ അയക്കുന്നതായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
+966536268112 - നിജാസ് അസനാർ ( Saudi Arabia )
+966560248566 - ശ്രീജിത് ( Saudi Arabia )
#shinewellairtravels
#kattappana
#saudi