UNITED ARAB EMIRATES
അബുദാബി ഇന്ത്യൻ എംബസ്സി
അബുദാബിയിലും, അൽ ഐനിലും ഉള്ളവർ ഇന്ത്യൻ എംബസ്സി അബുദാബിയുടെ ചുവടെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡികളിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്
ca.abudhabi@mea.gov.in
amb.abudhabi@mea.gov.in
അപേക്ഷയുടെ മാതൃക താഴെ കൊടുക്കുന്നു:
Employment visa
https://drive.google.com/file/d/1xTgo1L ... 5bcat/view
Visiting Visa
https://drive.google.com/file/d/16q0nFR ... G37OF/view
ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായിലും മറ്റ് വടക്കൻ എമിറേറ്റ്സിലും ള്ളവർ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ചുവടെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡികളിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്
cons2.dubai@mea.gov.in
cgoffice.dubai@mea.gov.in
amb.abudhabi@mea.gov.in
അപേക്ഷയുടെ മാതൃക താഴെ കൊടുക്കുന്നു
Employment Visa https://drive.google.com/file/d/1_PjMw6 ... VlYLg/view
Visiting Visa
https://drive.google.com/file/d/1RqcLGz ... OxGST/view
zഅപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ ഡോക്യൂമെന്റുകൾ
1.സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ കോപ്പി
2. പാസ്പോർട്ട് കോപ്പി.
3. തൊഴിൽ വിസയുടെ കോപ്പി / വിസിറ്റ് വിസയുടെ കോപ്പി.
4.എമിറേറ്റ്സ് ഐ.ഡി കോപ്പി
5.വിധിപ്പകർപ്പിന്റെ കോപ്പി
അപേക്ഷിക്കേണ്ട രീതി
ഇമെയിൽ ആയി അയക്കുമ്പോൾ പൂരിപ്പിച്ച അപേക്ഷയടക്കമുള്ള മുകളിൽ പറഞ്ഞ 5 ഡോകുമെന്റുകളും ഈമെയിലിൽ അറ്റാച്ച് ചെയ്ത് അയക്കണം.
അപേക്ഷക്കടിയിൽ പേരും മൊബൈൽ നമ്പറും ചേർത്ത് ഒപ്പിടേണ്ടതാണ്.
ഫോം പ്രിൻ്റെടുക്കുകയോ അല്ലെങ്കിൽ കൈകൊണ്ടെഴുതുകയോ ചെയ്യാവുന്നതാണ്.
ഇമെയിൽ വഴി അപേക്ഷിക്കാൻ തടസമുള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് ആയി അതാത് പോസ്റ്റൽ അഡ്രസുകളിലേക്ക് അപേക്ഷ അയക്കാവുന്നതാണ്
(അങ്ങനെ ചെയ്യുമ്പോൾ അതിന്റെ രസീത് സൂക്ഷിച്ചു വെക്കുക).
അബുദാബിയിലും , അൽ ഐനിലും ഉള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം :
Embassy of India, Abu Dhabi, UAE
Plot No. 10,Sector W-59/02,
Diplomatic Area,
Off the Sheikh Rashid bin Saeed Street (Earlier known as Airport Road),
Near to Pepsicola, P. O. Box 4090,
Abu Dhabi, United Arab Emirates.
ദുബായിലും മറ്റ് വടക്കൻ എമിറേറ്റ്സിലും ള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം :
Consulate General Of India Dubai
Consulate General of India.
Al Hamriya, Diplomatic Enclave.
P.O. BOX 737,
DUBAI. UNITED ARAB EMIRATES.
നേരിട്ട് ഇ മെയിൽ അയക്കാൻ സൗകര്യമില്ലാത്തവർക്കും, എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർക്കും +919961603526 എന്ന നമ്പറിൽ വാട്ട്സാപ്പിൽ(മാത്രം ) ബന്ധപ്പെടാവുന്നതാണ്.
#shinewellairtravels
#kattappana
#UAE
https://www.facebook.com/92253580791326 ... 813716819/
അബുദാബി ഇന്ത്യൻ എംബസ്സി
How to obtain assistance from Indian Community Welfare Fud
Return to “ICWF-Indian Community Welfare Fund”
Jump to
- Welcome
- ↳ Your first forum
- COVID-19
- ↳ Quarantine Facilities
- ↳ NEWS Websites
- ↳ Test for COVID-19
- ↳ KSA(Saudi Arabia)
- RTI
- ↳ Sample RTIs
- ↳ How to File RTI
- ↳ To India Cental Govt Organizations
- ↳ To Karnataka State Organizations
- ↳ To Maharashtra State Organizations
- ↳ To Telangana State Organizations
- ↳ To Rajasthan State Organizations
- ↳ FAQ
- ↳ RTI's to File
- ↳ RTIs Already Filed
- ↳ Complaint To Central Information Commission
- ↳ PM Cares Fund
- ↳ RTI's to File
- ↳ RTIs Already Filed
- Petitions
- ↳ COVID-19
- Access Govt Services
- ↳ KSA(Saudi Arabia)
- Court Cases
- ↳ India
- ↳ High Courts
- ↳ Kerala High Court
- ↳ Supreme Court
- Transportation Options
- ↳ Inter-State (Within India)
- ↳ BUS
- ↳ Hariyana
- ↳ Domestic Flights
- ↳ From Kerala
- ↳ International Travel
- ↳ AIR - Flights
- ↳ From India - Outboud
- ↳ Flights to India
- ↳ #VandeBharatMission
- ↳ From Saudi Arabia
- ↳ From UAE
- ↳ News
- ↳ Chartered Flights
- ↳ KSA(Saudi Arabia)
- Assistance for Stranded Persons
- ↳ For Indians
- ↳ ICWF-Indian Community Welfare Fund
- ↳ MADAD
- ↳ PBBY-Pravasi Bharatiya Bhima Yojana
- ↳ HelpLines
- Help Desks
- ↳ India
- LAW
- ↳ Hate Speach
- Farmers
- ↳ Loans
- ↳ Kerala