കർഷകർക്ക് കുറഞ്ഞ പലിശയിൽ (4%) ലോൺ ലഭിക്കുന്നു.

Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

കർഷകർക്ക് കുറഞ്ഞ പലിശയിൽ (4%) ലോൺ ലഭിക്കുന്നു.

Post by siju »

കർഷകർക്ക് കുറഞ്ഞ പലിശയിൽ (4%) ലോൺ ലഭിക്കുന്നു.

1. ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിൽ... (നബാർഡിന്റെ സഹായത്തോടെ )

2. സ്വർണ്ണപ്പണയത്തിൻമേൽ..

3. പലിശ: 4%

4. പരമാവധി മൂന്ന് ലക്ഷം വരെ

5 . മിനിമം അര ഏക്കർ സ്ഥലം ഉണ്ടായിരിക്കണം.

5. 2020- 2021 ലെ നികുതി ചീട്ട് നിർബന്ധം

6. അപേക്ഷ ജൂൺ 15 വരെ

7. കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് പലിശ തിരികെ ലഭിക്കുന്നതാണ്.

കർഷകർക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തോടെ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നു. മറ്റു കർഷകർക്കും ഷെയർ ചെയ്യുമല്ലോ...

ഫാ. അജി പുതിയാപറമ്പിൽ
Post Reply