01.06.2020
*
പ്രവാസി കോവിഡ് ധനസഹായ വിതരണം 15 മുതൽ*
ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന
5000 രൂപയുടെ ധനസഹായ വിതരണം ഈ മാസം 15 ന് ആരംഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുക. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.
സലിൻ മാങ്കുഴി
പി.ആർ.ഒ.
നോർക്ക റൂട്ട്സ്
NORKA Financial Assistance for Stranded
Assistance for Indian Citizens Only
Jump to
- Welcome
- ↳ Your first forum
- COVID-19
- ↳ Quarantine Facilities
- ↳ NEWS Websites
- ↳ Test for COVID-19
- ↳ KSA(Saudi Arabia)
- RTI
- ↳ Sample RTIs
- ↳ How to File RTI
- ↳ To India Cental Govt Organizations
- ↳ To Karnataka State Organizations
- ↳ To Maharashtra State Organizations
- ↳ To Telangana State Organizations
- ↳ To Rajasthan State Organizations
- ↳ FAQ
- ↳ RTI's to File
- ↳ RTIs Already Filed
- ↳ Complaint To Central Information Commission
- ↳ PM Cares Fund
- ↳ RTI's to File
- ↳ RTIs Already Filed
- Petitions
- ↳ COVID-19
- Access Govt Services
- ↳ KSA(Saudi Arabia)
- Court Cases
- ↳ India
- ↳ High Courts
- ↳ Kerala High Court
- ↳ Supreme Court
- Transportation Options
- ↳ Inter-State (Within India)
- ↳ BUS
- ↳ Hariyana
- ↳ Domestic Flights
- ↳ From Kerala
- ↳ International Travel
- ↳ AIR - Flights
- ↳ From India - Outboud
- ↳ Flights to India
- ↳ #VandeBharatMission
- ↳ From Saudi Arabia
- ↳ From UAE
- ↳ News
- ↳ Chartered Flights
- ↳ KSA(Saudi Arabia)
- Assistance for Stranded Persons
- ↳ For Indians
- ↳ ICWF-Indian Community Welfare Fund
- ↳ MADAD
- ↳ PBBY-Pravasi Bharatiya Bhima Yojana
- ↳ HelpLines
- Help Desks
- ↳ India
- LAW
- ↳ Hate Speach
- Farmers
- ↳ Loans
- ↳ Kerala