നോർക്ക-സൗദി അറേബിയ

Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

നോർക്ക-സൗദി അറേബിയ

Post by siju »

നോർക്ക -പ്രവാസികളെ കാര്യത്തില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് വിവിധ രാജ്യങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്. പ്രതിസന്ധികളെ നമുക്ക് ഒരുമിച്ചു നേരിടാം.സൗദി അറേബിയയിൽ നിന്നുള്ള ഡയറക്ടർ ബോർഡ് മെമ്പറുടെ നമ്പർ താഴെ കൊടുക്കുന്നു.

നാട്ടിലേക്ക് പോവേണ്ട ടിക്കറ്റിനും കൊറോണ ടെസ്റ്റ്‌ നടത്തുന്നതിന് വേണ്ട സഹായത്തിനും വിളിക്കാവുന്നതാണ്.

Sri. വിൽസൺ
Mob : +966502377380
Post Reply