എംബസ്സി ഓഫ് ഇന്ത്യ, ദോഹ

How to obtain assistance from Indian Community Welfare Fud
Post Reply
siju
Posts: 430
Joined: Sat May 16, 2020 6:10 am

എംബസ്സി ഓഫ് ഇന്ത്യ, ദോഹ

Post by siju »

Qatar
എംബസ്സി ഓഫ് ഇന്ത്യ, ദോഹ
ഖത്തറിൽ ഉള്ളവർ ചുവടെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡികളിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്
https://drive.google.com/file/d/1cLcv_G ... SGppH/view
ambassadorindia@qatar.net.qa
labour.doha@mea.gov.in
amb.doha@mea.gov.in
amboff.doha@mea.gov.in
അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ ഡോക്യൂമെന്റുകൾ
1. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ കോപ്പി.
2. പാസ്പോർട്ട് കോപ്പി.
3. തൊഴിൽ വിസയുടെ കോപ്പി (ഖത്തർ ഐ ഡിയുടെ കോപ്പി - ഇരു വശവും )
അല്ലെങ്കിൽ വിസിറ്റ് വിസയുടെ കോപ്പി.
4. വിധിപ്പകർപ്പിന്റെ കോപ്പി.
അപേക്ഷിക്കേണ്ട രീതി
ഇമെയിൽ ആയി അയക്കുമ്പോൾ പൂരിപ്പിച്ച അപേക്ഷയടക്കമുള്ള മുകളിൽ പറഞ്ഞ 4 ഡോകുമെന്റുകളും ഈമെയിലിൽ അറ്റാച്ച് ചെയ്ത് അയക്കണം.
അപേക്ഷക്കടിയിൽ പേരും മൊബൈൽ നമ്പറും ചേർത്ത് ഒപ്പിടേണ്ടതാണ്.
ഫോം പ്രിൻ്റെടുക്കുകയോ അല്ലെങ്കിൽ കൈകൊണ്ടെഴുതുകയോ ചെയ്യാവുന്നതാണ്.
ഇമെയിൽ വഴി അപേക്ഷിക്കാൻ തടസമുള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് ആയി താഴെ കൊടുത്തിരിക്കുന്ന പോസ്റ്റൽ അഡ്രസിലേക്ക് അപേക്ഷ അയക്കാവുന്നതാണ്
(അങ്ങനെ ചെയ്യുമ്പോൾ അതിന്റെ രസീത് സൂക്ഷിച്ചു വെക്കുക).
രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം :
Embassy of India
Villa No 86 & 90, Street No. 941,
Al Eithra Street, Zone 63,
Onaiza, P.O. Box 2788,
Doha - Qatar.
#shinewellairtravels
#kattappana
#Qatar.
https://www.facebook.com/shinewellktpna ... 4576779376
Post Reply