പ്രവാസികൾക്ക് സന്തോഷവാർത്ത
മർകസ് അലുംനി യു എ ഇ ചാപ്റ്റർ ഒരുക്കുന്ന ചാർട്ടേർഡ് ഫ്ലൈറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.
ഫ്ലൈ വിത്ത് മർകസ് ടു കേരള ചാർട്ടേർഡ് ഫ്ലൈറ്റിൽ പോകാൻ ആഗ്രഹിക്കുന്ന വർ താഴെയുള്ള ലിങ്കിൽ
https://forms.gle/L1KESqrEJFy9HPYE6
ജൂൺ 1- 2020 വൈകുന്നേരം 9 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യുക.

: ഇന്ത്യൻ എംബസ്സിയിൽ പേർ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ.

ഇരുഗവർമെൻറ്റു കളുടെയും പൂർണ്ണമായ അനുമതി ലഭിക്കുന്ന മുറക്ക് നിങ്ങളേ
ഞങ്ങൾ ബന്ധപെടും

: മിതമായ നിരക്കിൽ ടിക്കറ്റ് ലഭ്യo

NB: 100% നാട്ടിൽ പോകാൻ താല്പര്യമുള്ളവർ മാത്രം രജിസ്റ്റർ ചെയ്യുക

: എല്ലാം നിബന്ധനകൾക്ക് വിധേയമായിരിക്കും