ഒമാൻ ROP Online വഴി ഇപ്പോൾ എംബ്ലോയി വിസ പുതുക്കാൻ കഴിയും എന്നാണ് അറിയാൻ കഴിഞ്ഞത് ..
എംബ്ലോയി വിസാ കാലാവധി കഴിഞ്ഞവരുണ്ടങ്കിൽ ടൈപിംഗ് സെന്ററിൽ വിസാ പുതുക്കുക. വിസാ കാലാവധി കഴിഞ്ഞവർക്ക് Fine ഉണ്ടങ്കിൽ ഒരു മാസത്തേക്ക് *20 റിയൽ Fine കൊടുക്കേണ്ടി വരും.19 മാർച്ച് ശേഷമുള്ളവർക്കും മുന്പുള്ളവർക്കും സനദിൽ Fine കൊടുക്കണം
ലേബർക്കാർഡിന്റെ Fine 19/03/2020 ശേഷമുള്ളവർക്ക് ROP ഈടാക്കുന്നില്ല.സനതിലോ ഓൺ ലൈൻ വഴിയോ Fine അടക്കേണ്ടതില്ല
ഫാമിലി വിസാ കാലാവധി കഴിഞ്ഞവരുണ്ടങ്കിൽ ഓൺ ലൈൻ വഴിയോ സനതിലോ വിസ പുതുക്കാൻ കഴിയില്ല. 19/03/2020 ശേഷമുള്ളവർക്ക് Fine ഉങ്ങാവുകയില ആശങ്ക വേണ്ട.
ഒമാനിൽ വിസിറ്റ് വിസക്ക് വന്ന ആളുകളുടെ ശ്രദ്ധക്ക് 19/03/2020 ശേഷമുള്ള നിങ്ങളുടെ വിസക്ക് Fine വരുന്നില്ല ആശങ്ക വേണ്ട..
നാട്ടിൽ പോകുന്ന സമയത്ത് Airport Exit നൽകും Fine വരില്ലാ
*NB ലീവിന് നാട്ടിൽ പോയവരുടെ വിസയുടെ കാലാവധി കഴിഞ്ഞിട്ടുണ്ടങ്കിൽ ഒമാനിലേക്ക് തിരിച്ച് വരാവുന്നതാണ്
എങ്ങിനെ എന്നാൽ Online വിസ പുതുക്കാൻ കഴിയും
https://evisa.rop.gov.om
*NB നാട്ടിൽ നിന്നും Online വിസ പുതുക്കാൻ കഴിയാത്തവർക്ക് * ഒമാനിലെ അവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സനദിൽ പോയാൽ വിസ പുതുക്കാവുന്നതാണ്,
ഫൈൻ ഉണ്ടങ്കിൽ അടക്കേണ്ടി വരും സനദിൽ. 19 മാർച്ച് മുൻപുള്ളവർക്കും ശേഷമുള്ളവർക്കും ഒരു മാസത്തേക്ക് 20 റിയൽ Fine കൊടുക്കേണ്ടിവരും വിസ ഓൺ ലൈനിൽ പുതുക്കിയ ശേഷം പിന്നെ നിങ്ങൾ ഒമാനിൽ വരുന്ന സമയത്ത് പാസ്പോർട്ടിൽ പുതിയ വിസ *Stab ചെയ്യും, *Airport എമിഗ്രേഷനിൽ.
19/03/2020 ശേഷമുള്ളവർക്ക് മത്ര മാണ് ഈ ആനുകൂല്യം ഉണ്ടാവുകയുള്ളു പ്രതേകം ശ്രദ്ദിക്കുക
-------------------------------
വാഹനത്തിന്റെ മുൽക്കിയ കാലാവധി കഴിഞ്ഞിട്ടുണ്ടങ്കിൽ Online ഇപ്പോഴും പുതുക്കാവുന്നതാണ്.
24 മണിക്കുർ സേവനം ലഭ്യമാണ്
NB
NB ഒമാനിൽ നിന്ന് പുറത്ത് പോയവരുടെ വാഹനത്തിന്റെ മുൽക്കിയ പുതുക്കാൻ സാധിക്കുകയില്ല,
NBനമ്മുടെ പേരിലുള്ള വാഹനം മറ്റൊരാൾക്ക് വിറ്റാൽ പേര് മാറ്റാൻ ഓൺലൈൻ വഴി സാധിക്കില്ല